ബോളിവുഡ് നടൻ വരുൺ ധവാന്റെ വസതിയിൽ വച്ച് കാമുകി നടാഷ ദലാലിനെതിരെ വധഭീഷണി മുഴക്കി ആരാധിക. വരുണിനെ കാണാനായി മുംബൈയിലെ വസതിയിലെത്തിയ ആരാധികയാണ് നടാഷയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത...